ഒരു വാക്ക്


'എന്റെ കൈയില്‍

വാക്കുകള്‍ മാത്രമേ ഉള്ളൂ.
എനിക്കു ചൂടു പകരുന്ന
വസ്ത്രങ്ങളായി, അതു മാത്രമാണ്
എനിക്കു സ്വന്തമായുള്ളത്.
ഞാന്‍ ഭക്ഷിക്കുന്ന
ഒരേയൊരാഹാരം അതു മാത്രമാണ്.
അതു മാത്രമാണ്, സുലഭമായി
ചെലവാക്കാന്‍ എന്റെ
കൈയിലുള്ള സ്വത്ത്.'- തുക്കാറാം
( കടപ്പാട്എസ്.ജയചന്ദ്രന്‍ നായര്‍ 'ആ വാക്കിന്റെ അര്‍ത്ഥം'.)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi