അണയരുതാ നാളം ...
നിന്‍ നിശ്വാസമാണെന് ഹൃദയ മിടിപ്പുകള്‍... നിന്‍ പുഞ്ചിരിയാണ് എന്‍ പ്രണയ സാഫല്യം ... നീ നിശ്വസിക്കും നേരമോന്നോര്‍ക്കണേ ചാരെ ... അണയാതെ കാത്തിടാന്‍ ആ പ്രകാശമേ... എരിയുന്നോരല്പ്പ നാളത്തെ ...മറ്റൊന്നിനുമല്ല ... ആ ദീപം അണയുമെങ്കില്‍ നിന്‍ നിശ്വസമാല്‍... അനക്കമറ്റു പോകുമെന്‍ പ്രണയ മിടിപ്പുകളെന്നേക്കുമായ് ... കാരണം നീ ഓര്‍ക്കണം ...അല്ല നിന്നില്‍ അലട്ടണം ... ആ ചെറു നാളം ഞാന്‍ നിന്നിലെക്കയച്ച്ചോരെന്‍ ...പ്രണയ ദൂതനല്ലായിരുന്നുവോ... അണക്കുമതെങ്കില്‍ അറുത്തിടും എന്പ്രണയവും നിന്‍ പുഞ്ചിരിയും... എന്നേക്കും എന്നേക്കും ...എന്നെക്കുമായ് ..........