അണയരുതാ നാളം ...

നിന്‍ നിശ്വാസമാണെന് ഹൃദയ മിടിപ്പുകള്‍...നിന്‍ പുഞ്ചിരിയാണ് എന്‍ പ്രണയ സാഫല്യം ...നീ നിശ്വസിക്കും നേരമോന്നോര്‍ക്കണേ ചാരെ ...അണയാതെ കാത്തിടാന്‍ ആ പ്രകാശമേ... എരിയുന്നോരല്പ്പ നാളത്തെ ...മറ്റൊന്നിനുമല്ല ...ആ ദീപം അണയുമെങ്കില്‍ നിന്‍ നിശ്വസമാല്‍...അനക്കമറ്റു പോകുമെന്‍ പ്രണയ മിടിപ്പുകളെന്നേക്കുമായ്‌ ...കാരണം നീ ഓര്‍ക്കണം ...അല്ല നിന്നില്‍ അലട്ടണം ...ആ ചെറു നാളം ഞാന്‍ നിന്നിലെക്കയച്ച്ചോരെന്‍ ...പ്രണയ ദൂതനല്ലായിരുന്നുവോ...അണക്കുമതെങ്കില്‍ അറുത്തിടും എന്പ്രണയവും നിന്‍ പുഞ്ചിരിയും...എന്നേക്കും എന്നേക്കും ...എന്നെക്കുമായ്‌ ..........

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Mubarak Shahi

കടലിരമ്പം കേട്ടൊരു ഹജ്ജ് യാത്ര വെന്തോടം പടിയിലെ ആദ്യ കടൽയാത്ര..