എന്‍ ചെറു പുഷ്പമേ ....
എന്‍ ചെറു പുഷ്പമേ നീ വടാതിരുന്നാല്‍ ...
ചൂടിക്കുവാന്‍ ഞാന്‍ നിന്നെ എന്‍ പ്രണയിനി തന്‍ കാര്‍കൂന്തലില്‍ ...
നീ...നിന്‍ സവുരഭ്യവും നിന്‍ നിറവും ...നീക്കാതെ കാക്കണേ ...
നിന്നിലല്ലയോ ഞാന്‍ എന്‍ പ്രണയം പകുത്തു നല്‍കിയത് ...
നീ വാടിയെന്നാല്‍...നിന്‍ ഇതള്‍ കൊഴിഞ്ഞെന്നാല്‍ ...
എന്‍ സ്നേഹത്തിന്‍ നിശ്വസമല്ലെയോ നിനക്കുന്നതെന്നേക്കും...
നിന്നെ അടര്‍ത്തിയെടുത്ത് കാല്‍പാഥമില്‍ കീഴിലിട്ടു ചവിട്ടിയെന്നാല്‍ ...
എന്‍ ഹൃദയത്തെ അറിയാതെ അവള്‍ അറത്തെടുക്കില്ലയോ?...
എന്‍ ചെറു പുഷ്പമേ നീ വാടതിരുന്നാല്‍ .....
അറിയിക്കും ഞാനെന്‍റെ സ്നേഹത്തിന്‍ നറുമണം...
നയനങ്ങള്‍ നിറം മങ്ങും നാളുകള്‍ക്കിപ്പുറമില്‍...
നിന്റെ നിരമെന്നു മങ്ങുവതെന്നോ ...അന്ന് മുതലെന്‍ ...
കരളിലെ പ്രണയവും നില്‍പ്പുവതല്ലോ ....
എന്‍ ചെറു പുഷ്പമേ നീ വാടതിരുന്നാല്‍....
അഭിപ്രായങ്ങള്‍