കുഞ്ഞു നര്‍മ്മം, കുഞ്ഞുണ്ണി മാഷ്‌

ഒരു കാറ്റടിച്ചപ്പോള്‍ ...
ഒരു മാങ്ങ വീണപ്പോള്‍ ...
ഒരുപാട് പിള്ളേരങ്ങോടിചെന്നുണ്ടായി ...
തള്ളായി, തിക്കായി , തിരക്കായി...
ചക്കരമാമ്പഴം ...
ചപ്പിളിപോലെയായി ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR