ഒറ്റയാൻ

ഒറ്റയാൻ 

ജീവിതത്തിൽ  ഒരു നിമിഷം പോലും കടം തരുവാൻ  നിനക്കും, എടുക്കുവാൻ  എനിക്കും സാധിക്കാത്തപ്പോൾ  എന്തിനു വേണ്ടിയീ സമയത്തെ  പാഴാക്കിടുന്നു നാം......എനിയ്ക്കു എടുപ്പാൻ ഒത്തിരി ഭാരമുണ്ടെങ്കിലും ഒന്നുമോരിക്കലും ബാക്കിവേചിട്ടില്ല മറ്റൊരാള്ക്കുവേണ്ടി ... ഒന്നറിയാം ഒരിക്കലിതെല്ലാം ഉപെക്ഷിക്കുമ്പൊയും പരിഭവങ്ങൾ ബാക്കിയക്കിടുന്നു നാമോരോരുത്തരും ...  


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR