നോവിതെൻ

സമയത്തിൽ നിന്നൊരംശം കടമെടുക്കാൻ എനിക്കോ, അതിൽ നിന്നോരല്പം കടമായി  തരാൻ നിനക്കോ സാധിക്കാത്തപ്പോൾ  എന്തിനെൻ വിലമതിക്കാനാവാത്തയീ നിമിഷത്തെ നീ അനർഹമായ തട്ടിയെടുക്കുന്നതെൻ പ്രിയ സ്നേഹിതാ ... 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR