പോസ്റ്റുകള്‍

സെപ്റ്റംബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹലാക്കിതു ... മുസീബതിന്റെ മുയിലിയാക്കംമാരേ

ഇമേജ്
നമ്മള്‍ ഭയങ്കരം തന്നെ ഈ കൊച്ചു കേരളത്തിലെ നാലില്‍ ഒന്നില്‍ ഒള്ളൂങ്കിലും ഓരോ ദിവസം എന്തൊക്കെ പുകിലാ... ആദ്യം ജിന്ന് പിടിച്ചപ്പോള്‍ മാധ്യമങ്ങള്‍ അതിനൊപ്പം ഹല്ലക്കാക്കി .... അല്പം കഴിഞ്ഞപ്പോള്‍ മുടി കത്തിക്കാന്‍ കുറേ ക്കൂട്ടരും അതിനു മന്ത്രിചൂതാന്‍ മറ്റൊരു ഭാഗക്കാരും ... പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ ലോകവിപ്ലവങ്ങള്‍ നമ്മടെ പങ്കിനാലെന്നും കൊട്ടിഘോഷിച്ചു പിരിവും വെച്ച് വേറൊരുത്തര്‍ ... അധികം വൈകാതെ കേരളത്തിന്റെ അങ്ങേ മൂലേന്നു ഇങ്ങുവരെ എല്ലാ രാഷ്ട്രീയ സ്ഥാനവും നമ്മക്ക് പങ്കുണ്ടുന്നും പറഞ്ഞു കൊടി പരിക്കുന്നോര്‍ ... അങ്ങനെ കൈയ്നനയാതെ മീന്‍ പിടിക്കാതെ കുറച്ചു ചരിത്രം വലവീഷിപ്പിടിക്കാന്‍ വല്യടുത്തിന്നു മോപ്പരെ കല്പന കഴിഞ്ഞോ ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും ഹല്ലാക്കിന്റെ അവുലും കഞ്ഞി പറഞ്ഞ പോലെ മലോകരെല്ലാം കൂടി അതാവരുന്നൂ കോടതി കേറാന്‍ ... എന്തെപ്പങ്ങനെ വല്ല പള്ളീം മദ്രസ്സീം ആരോ പൂട്ടി കൊണ്ടോയോന്നരിയാന്‍ ചോയിച്ചപ്പോ മ്മടെ കദീസൂന്നു പതിനാറായി പ്ട്ടക്കാര്‍ക്ക് ഒറക്കം കിട്ടിനില്ലാന്നു ... അല്കുല്‍ക്ക് അരക്ക് പുടിച്ചപ്പോന്നു പറഞ്ഞപോലെ അയിനു നമ്മലെന്താക്കുന്നു ചോദ്യം ?... സമ്മ യിക്കരുത് അത്

മുപ്പര് മ്മടെ മൂപ്പര്

ഇമേജ്
അന്ന് മാപ്പിളമാരുടെ പിന്നോക്കം കണ്ടവര്‍ കോടിക്കും വരിക്കും കീഴിയണിനിരക്കാന്‍ ശട്ടംകെട്ടി ... പിന്നെയവരെ പള്ളിക്കൂടത്ത്തിലേക്കും പത്തെമാരിയിലെക്കും പടിപ്പിനും പണിക്കുമായി പന്ദീരാണ്ട് പകര്‍ന്നു വിട്ടു ... അങ്ങിനെ പാകത്തിനു പഠിപ്പു പകര്‍ന്നും പാക്കറ്റ് പണത്തിന്‍ പത്രാസുമായി പണമെറിയുന്ന പത്തായമായി ..... പണത്തിനു പള്ളിക്കമ്മെറ്റി പക്കലാക്കി പ്രമാണിയായി പലരങ്ങനെ പത്താളെ പാട്ടിലാക്കി... പിന്നെ പകലന്തിയോളം പാതിരാ പ്രസംഗങ്ങള്‍, പ്രവര്‍ത്തക പരിശീലനവും പ്രജരണവും, അങ്ങനെ പത്തണിയും പത്തിരുപതു പള്ളി മഹല്ലും പോക്കറ്റിലിട്ടു ചമാഞ്ഞങ്ങനെ നേതാവാകും... പിന്നൊരു കാലം അന്ജജ്ജും അഞ്ചുനേരം ആളെക്കട്ടാന്‍ ഔവുളിലും അത്തര്‍ മുക്കി അജ്യാരായി അണിഞ്ജോരുങ്ങും... പിന്നെ നേതാവാകും മത വക്താവകും ...അഞ്ജത അലങ്കാരമാക്കി അഹങ്കരിക്കും ... അടുത്ത ഇലക്ഷന്‍ അടുത്ത് വന്നാല്‍ അവനായി ആവനാഴി ...അണികളെ അണിയിച്ചൊരുക്കി ...ആകെപ്പാടെ അല്ക്കുല്കാക്കും ... പിന്നെ പറയണോ പുകില് ...പരണം പ്പള്ളിക്കാക്കി പഹയന്‍ ...പണ്ടാരടക്കും ...

ഭയ്യാ ....... വീണ്ടും സന്ധിക്കും വരെ സലാം ............

ഇമേജ്
ദെല്‍ഹിയിലെ അന്യമാക്കപ്പെടുന്ന സൌഹ്യദങ്ങളെ കുറിച്ച് ചിന്തിക്കാന്‍ ഒരല്‍പം സമയം ചിലവഴിക്കേണ്ടാതായി തോന്നിപോകുന്നു. കാരണം എന്നെ ഇവിടങ്ങളിലെ പരപരന്ന ജീവിത യഥാര്ത്യങ്ങള്‍ കണ്ടറിയാനും കേട്ടുപടിക്കാനും സഹായവും സൌഹ്രദവും വേണ്ടുവോളം യഥാര്ത്യമാക്കിതന്ന ഒരുപറ്റം വിടപരഞ്ഞുകൊണ്ടിരിക്കുന്നു.അവനവന്റെ ജീവിതത്തിലെ തീര്‍ത്തുവെച്ച വേഷങ്ങളിലെ തുടര്‍ച്ച കണ്ടെത്താനുള്ള പ്രയാണത്തിനായി ... അത്രയൊന്നും വികസിത ചിന്താധാരകള്‍ വേരൂന്നാന്‍ ശ്രമിക്കാത്ത ഒരു നാട്ടിന്‍പുറത്തിന്റെ എല്ലാ പരിമിതികളിലെയും ഒരു ബാല്യം വളര്‍ത്തിയ ഇടുങ്ങിയ മനോഭാവത്തിന്റെ ഒരുത്തമ ഉദാഹരണമായിരുന്നു എന്നിലെ കൌമാരവും  അതിലെ ചഞാട്ടങ്ങളും. അതിനാല്‍ തന്നെ വിദ്യാഭ്യാസ വഴിത്താരയെ വ്യക്തമായി നിര്‍വചിക്കാന്‍ അനാവശ്യമായ ശ്രമങ്ങളും നടകുകയുണ്ടയില്ല . അത്തരം വ്യക്തിതങ്ങളുടെ അവസാനം എന്നും അട്ടിതെളിക്കാന്‍ പറ്റാത്ത ആട്ടിന്‍പറ്റം കണക്കെ ഒരലക്ഷ്യ സഞ്ചാരമയിരിക്കുമല്ലോ?.  അങ്ങിനെ ഏത്തപെട്ടിടങ്ങളിലെ അക്ഷരതലുകളെ അറിവിന്റെ അടിസ്ഥാനമാക്കി മുന്നേറാന്‍ ദൈവികമായ ഒരു അനുഗ്രഹവും,അതിലൂടെ അപ്രതീക്ഷിതമായി  ഇന്ദ്രപ്രസ്ഥമില്‍ ആഗ്രഹ സാക്ഷാല്‍ക്കാരവും. ഇവ്ടവന്നുള്ള നീണ്ട അഞ

പാതയറ്റ്‌ പാതാളം

ഇമേജ്
പണ്ട് പഠനം തുടങ്ങിയ കാലത്ത് പിച്ചി പറിഞ്ഞ പുസ്തക താളുകളില്‍ നോക്കി... പ്രഭാകരന്‍ മാഷ് പറഞ്ഞതോര്‍ക്കുന്നു ആ കാലം..., കള്ളവും ചതിയുമില്ലാ മാവേലി നാട്ടിലെ മഹത്യംപെരുല്പെറ്റ കാലം ..., മനുഷ്യരെല്ലാരും ഒന്നയിരുന്നൊരാ കാലം... കാലം പിന്നെയെങ്ങോ എന്നെയും വിട്ടു കണാമാറയത്തായപ്പോള്‍ ... അന്ന് കേട്ട കവിതയിലെ ഗതി  മാറിയെന്നൊരു മനക്ലേശം ... കാലം കണ്ട നീതിമാന്‍, കൊല്ലത്തിലൊരിക്കല്‍ പ്രജകള്‍ പൂക്കളിട്ടു കാത്തിരുന്നു ...ഉള്ളത് വിറ്റ്‌ഓണമുണ്ടു... എന്നാലോ മാറിയ കാലം കോണം വിറ്റ്‌ കോലംകെട്ടിച്ചപ്പോള്‍ ... ആണ്ടിലൊരിക്കല്‍ അണിഞ്ചോരുങ്ങി കാലത്തേ കാലന്‍ കുടയുമായി കാല്‍നടയായ്‌ എന്ത് വിശേഷം എന്നിടവകയിലെന്നു  തെരക്കി വന്നിടും മന്നനെ .... കലാലയമെന്ന  കാലിതോഴുത്തിലിട്ട അഭ്യസ്തവിദ്യരാം വിഡ്ഢികള്‍ ... വിഡ്ഢിവേഷം കെട്ടിച്ചാട്ടുന്നത് കാണുമ്പോള്‍ ... നീതിക്കു മുന്നില്‍ സിരസ്സുനമിച്ചു പതാള ഗ്രഹ്സ്ഥനായ് മാറിയതെന്തിനു എന്നത് ... പുതുമയായ്‌ പറയേണ്ടതാ ... അന്നവും കുലവും അന്യനാക്കി ,അടിയാളനേം ഉടയോവരേം ... ഇന്നത്‌ അന്തി കള്ളിനാല്‍ ബീഫിന്‍ വിളമ്പിനാല്‍ .. അവരന്യമാക്കി അങ്ങയുടെ മഹത്വമാം സമത്വ സ്വത്തയെ ... ഇന്ന

ഒരോണക്കാലം

ഇമേജ്
മലബാര്‍ മുസ്ലിം ഭൂരിപക്ഷ പ്രദേഷമെങ്കിലും കുട്ടിക്കാലം മുതല്‍ ഞാന്‍ കാണുന്നത് മതസഹിഷ്ണുതയുടെ ഉത്തതമാഉദാഹരണമായിട്ടാണ് . ഒരു നാടും നാട്ടുജീവിതവും ജാതി മത വര്‍ഗ്ഗ ഭേദമന്യേ സൌഹ്യദത്തിലും സ്നേഹത്തിലും കഴിയുന്ന നാട് . ആ സ്നേഹവഴ്പ്പിന്റെ അലയൊലികള്‍ ഇന്നും ഇളക്കം കൂടാതെ ഒരു പളുങ്ക് പത്രം കാണ്കെ ഹൃദയത്തിന്റെ അഗാതമാം മെത്തയില്‍, വിദ്വേഷത്തിന്റെ വര്‍ഗീയകോമരങ്ങള്‍ അരുതുമാറ്റുവാന്‍ കേണിഞ്ഞുശ്രമിച്ചിട്ടും  ഒരു പോറലുംഎല്‍ക്കാതെ സൂക്ഷിക്കാന്‍ അതല്ല സംരക്ഷിക്കാന്‍ സാധ്യമാകുന്നു എന്നത് എന്നും ഒരഭിമാനാമാം പൊന്‍തൂവലായി പൂത്തുനില്‍ക്കുന്നു. ചിലങ്ക ദെല്‍ഹി:ജാമിയ പെര്‍ഫോമന്‍സ്  ഈ സൌഹ്രദ അന്തരീക്ഷത്തില്‍ എന്റെ കുട്ടിക്കാലത്തിലെ പൊന്നോണം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് ഒരു ഗ്രാമത്തിന്റെ ഉത്സവ പ്രതീതി കണ്ടെത്തല്‍ മാത്രമല്ല ഈ സ്നേഹത്തിന്റെയും സൌഹ്രദ ത്തിന്റെയും കൈമാറ്റവും കൂടിയാണ് . ഒരു പെരുന്നാളിന്റെ ആവേശം എത്രത്തോളം ഇതര സമൂഹം ഉള്‍കൊള്ലാരുണ്ടോ അതെ സമീപനത്തില്‍ തിരുച്ചു നല്‍കാനും അതിന്റെ പൂര്‍ണ്ണ ബഹുമതികളോടെ ആഘോഷങ്ങളില്‍ പങ്കു ചേരാനും സാദിക്കുമാറു ഇഴുകിച്ചേര്‍ന്ന ഒരു സംസ്കാരം. ഉറ വറ്റാതെ ഒരു പാടുകാലം ഇത