പാതയറ്റ്‌ പാതാളം

പണ്ട് പഠനം തുടങ്ങിയ കാലത്ത്
പിച്ചി പറിഞ്ഞ പുസ്തക താളുകളില്‍ നോക്കി...
പ്രഭാകരന്‍ മാഷ് പറഞ്ഞതോര്‍ക്കുന്നു ആ കാലം...,
കള്ളവും ചതിയുമില്ലാ മാവേലി നാട്ടിലെ മഹത്യംപെരുല്പെറ്റ കാലം ...,
മനുഷ്യരെല്ലാരും ഒന്നയിരുന്നൊരാ കാലം...
കാലം പിന്നെയെങ്ങോ എന്നെയും വിട്ടു കണാമാറയത്തായപ്പോള്‍ ...
അന്ന് കേട്ട കവിതയിലെ ഗതി  മാറിയെന്നൊരു മനക്ലേശം ...
കാലം കണ്ട നീതിമാന്‍, കൊല്ലത്തിലൊരിക്കല്‍ പ്രജകള്‍ പൂക്കളിട്ടു കാത്തിരുന്നു ...ഉള്ളത് വിറ്റ്‌ഓണമുണ്ടു...
എന്നാലോ മാറിയ കാലം കോണം വിറ്റ്‌ കോലംകെട്ടിച്ചപ്പോള്‍ ...
ആണ്ടിലൊരിക്കല്‍ അണിഞ്ചോരുങ്ങി കാലത്തേ കാലന്‍ കുടയുമായി കാല്‍നടയായ്‌
എന്ത് വിശേഷം എന്നിടവകയിലെന്നു  തെരക്കി വന്നിടും മന്നനെ ....
കലാലയമെന്ന  കാലിതോഴുത്തിലിട്ട അഭ്യസ്തവിദ്യരാം വിഡ്ഢികള്‍ ...
വിഡ്ഢിവേഷം കെട്ടിച്ചാട്ടുന്നത് കാണുമ്പോള്‍ ...
നീതിക്കു മുന്നില്‍ സിരസ്സുനമിച്ചു പതാള ഗ്രഹ്സ്ഥനായ് മാറിയതെന്തിനു എന്നത് ...
പുതുമയായ്‌ പറയേണ്ടതാ ...
അന്നവും കുലവും അന്യനാക്കി ,അടിയാളനേം ഉടയോവരേം ...
ഇന്നത്‌ അന്തി കള്ളിനാല്‍ ബീഫിന്‍ വിളമ്പിനാല്‍ ..
അവരന്യമാക്കി അങ്ങയുടെ മഹത്വമാം സമത്വ സ്വത്തയെ ...
ഇന്നിനി വന്നങ്ങെങ്ങിനെ വിടചോല്ലുമീ നില തെറ്റിയ മരുഭൂമിയില്‍ ...
നിഷേദവും നിന്ന്യതയും നിന്നിലെ നന്മയെ ഇന്നിനായ് ഊറ്റിയാല്‍ ...
പാതയറ്റങ്ങിനെ പാതാള മന്നന്‍ മരവിപ്പിതെ.........


അസുര വാമന കണ്ടുടതുടങ്ങിയപ്പോള്‍ ...
പാവം രാജന്റെ നീതി തന്നെ പടകോപ്പു കളായി ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR